ഗുരുമൂർത്തി എന്ന ഉഗ്രമൂർത്തി Part 3

Yathisha

നിർഭയത്വത്തിലൂടെയും ക്ഷാത്രവീര്യത്തിലൂടെയും ആണ് ഭാരതീയർ ജീവിക്കേണ്ടത് എന്ന സന്ദേശം, തന്റെ ഊർജ്ജപൂരിതമായ വാക്കുകളാൽ ശ്രോതാക്കളിലേക്ക് പ്രസരിപ്പിച്ച ശ്രീ ഗുരുമൂർത്തി ഈ മൂന്നാം ഭാഗത്തിൽ യോഗ, പ്രാണായാമം, ഗുരു പരമ്പരയുടെ പ്രാധാന്യം, രാമനാമ മഹത്വം, തുടങ്ങി അനേകം വിഷയജ്ഞാന തലങ്ങളിലൂടെ നമ്മെ കൂട്ടിക്കൊണ്ടു