ഗുരുമൂർത്തി എന്ന ഉഗ്രമൂർത്തി Part 5
Yathishaവിദ്യാസാഗർ ഗുരുമൂർത്തിയുടെ ബാല്യ-കൗമാര അനുഭവങ്ങളിലെ മുത്തും പവിഴവും സഹൃദയർക്കും, ജിജ്ഞാസുക്കൾക്കും മുന്നിൽ കാഴ്ച്ച വെക്കുകയാണ്, യതീഷ ഈ ഭാഗത്തിലൂടെ. അകത്തുള്ളതിനെ പുറത്ത് തേടുന്ന മനുഷ്യമനസിനെ കുറിച്ചും, ദുഖത്തിന്റെ കഠിനമായ അനുഭവത്തിലൂടെയല്ലാതെ ഒരാൾ ആത്മീയതയിലേക്ക് കടന്നു വരില്ല എന്ന കണ്ടെത്തലിലൂടെ