7 ചക്രങ്ങൾ (7 Chakras) | എന്താണ്? എവിടെയാണ്? എങ്ങനെ സന്തുലിതമാക്കാം? | Chakra Healing Malayalam

ഏതൊരു വിഷയത്തിലും അറിവിന്റെ അപര്യാപ്തത കാരണം ആണ് നമ്മൾ പലപ്പോഴും പറ്റിക്കപ്പെടുന്നത് ആധാരചക്രങ്ങൾ ഇങ്ങനെ വ്യാപകമായി ഉപയോഗിക്കപ്പെടുന്ന ഒന്നാണ് ചക്രങ്ങളെ കുറിച്ചുള്ള അറിവിന്റെ വിടവ് നികത്തുക എന്നതാണ് ഈ പോഡ്കാസ്റ്റ് ന്റെ പ്രഥമ ഉദ്ദേശം ഒപ്പം ആധാര ചക്രങ്ങൾ ശാസ്ത്രീയമോ അത് നമ്മെ എങ്ങിനെ സ്വാധീനിക്കുന്നു