'യേശുദാസുമായി പിണങ്ങും, ഇണങ്ങും' || SREEKUMARAN THAMPI TALKS || PART-02 || BIJU MUTHATHI

THE STORI

മലയാള ചലച്ചിത്ര സംഗീതത്തിന്‍റെ ഒരു സുവര്‍ണ്ണകാലമാണ് ശ്രീകുമാരന്‍ തമ്പി. വയലാര്‍, പി ഭാസ്കരന്‍, ഒഎന്‍വി എന്നീ മഹാരഥന്മാരോട് മത്സരിച്ചാണ് ശ്രീകുമാരന്‍ തമ്പി മലയാള ചലച്ചിത്രഗാന ശാഖയില്‍ തന്‍റെ പേരുറപ്പിച്ചത്. മഹാപ്രസ്ഥാനങ്ങളായ ഈ ത്രിമൂര്‍ത്തികളില്‍ പി ഭാസ്കരനെ മാത്രമാണ് ശ്രീകുമാരന്‍ തമ്പി തന്‍റെ ഗുരു എ