'മോഹന്‍ലാലിനു വേണ്ടി വാദിച്ചിട്ടില്ല!' | SREEKUMARAN THAMPI |BIJU MUTHATHI

THE STORI

മലയാളികളുടെ ഹൃദയസരസിലെ പ്രണയപുഷ്പമായ ശ്രീകുമാരന്‍ തമ്പി ഇനിയും കഥ പറയുകയാണ്- സ്വന്തം ജീവിത കഥ, ഒപ്പം മലയാള സിനിമയുടെയും കഥ. മലയാള സിനിമയിലെ മഹാരഥന്മാരുടെ മറ്റാരും പറയാത്ത കഥ. ആയിരത്തിലധികം ഗാനങ്ങളെഴുതിയ ശ്രീകുമാരന്‍ തമ്പിയുടെ അഞ്ഞൂറിലധികം ഗാനങ്ങളും ആലപിച്ചത് യേശുദാസാണ്. യേശുദാസ് ഏറ്റവും കൂടുതല്‍ ഗാന