മരിച്ചാലും മരിക്കാത്ത വയലാർ | ജയരാജ് വാരിയർ | Jayaraj Warrier | The Compass
The Compass Malayalamതൃശൂർ, തളിക്കുളം സ്നേഹതീരം ബീച്ചിലെ പ്രിയദർശിനി പബ്ലിക് ലൈബ്രറി സംഘടിപ്പിച്ച വയലാർ സ്മൃതി സംഗമത്തിൽ പ്രശസ്ത കാരിക്കേച്ചറിസ്റ്റും നടനുമായ ജയരാജ് വാരിയർ നടത്തിയ അനുസ്മരണ പ്രഭാഷണം. എത്ര കേട്ടാലും മതിവരാത്ത മനോഹരമായ "പാട്ടും പറച്ചിലും" കാണാം..