ഡോക്ടർ ചമഞ്ഞ് മനിശ്ശേരി മനയിൽ നിഖിത ബ്രഹ്മദത്തൻ എന്ന പേരിൽ പണംതട്ടി മുബീന | Palakkad

asianetnews

ഡോക്ടർ ചമഞ്ഞ് മനിശ്ശേരി മനയിൽ നിഖിത ബ്രഹ്മദത്തൻ എന്ന പേരിൽ പൂജാരിയിൽ നിന്ന് 70 ലക്ഷത്തോളം രൂപ തട്ടി മുബീന മുഹമ്മദ് , മുബീനയുടെ ആൾമാറാട്ടത്തിൽ കുടുങ്ങിയത് നിരവധി പേർ #palakkad #fraudcase #keralanews #Fakedoctor #FIR #AsianetNewsLive #KeralaNewsLive #MalayalamNewsLive Crime news | FIR | Palakkad