ഭർത്താവ് മറ്റൊരു വിവാഹം കഴിച്ച് മുങ്ങി; ഭാര്യയും 3 മക്കളുമടങ്ങുന്ന കുടുംബം പെരുവഴിയിൽ |Kozhikode

Mathrubhumi News

ഭര്‍ത്താവ് മറ്റൊരു വിവാഹം കഴിച്ച് മുങ്ങി.പെരുവഴിയിലായി ഭാര്യയും മൂന്ന് മക്കളുമടങ്ങുന്ന കുടുംബം. പുതുപ്പാടി വള്ളിക്കെട്ടുമ്മല്‍ ഫൈസലിനെതിരെ പരാതി. സംരക്ഷണം നഷ്ടപ്പെട്ടതോടെ കുട്ടികള്‍ക്ക് സ്‌കൂളില്‍ പോകാനും കഴിയുന്നില്ല. #Kozhikode #SecondMarriage #keralapolice . . മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ.