ഒരു ഫോൺ കോൾ അറ്റൻഡ് ചെയ്തതാ... അക്കൗണ്ടിൽ നിന്ന് മൂന്ന് ലക്ഷം രൂപ പോയി... | CYBER CRIME

MediaoneTV Live

ഒരു ഫോൺ കോൾ അറ്റൻഡ് ചെയ്തതാ... മൂന്ന് ലക്ഷം രൂപ പോയി... മരട് സ്വദേശി മാർട്ടിൻ മാനുവലാണ് സൈബർ തട്ടിപ്പിന് ഇരയായത്. സ്കൂൾ ബസ് ഡ്രൈവറായ മാർട്ടിൻ വായ്പയെടുത്ത പണം കൊണ്ട് ഇന്നോവ കാർ വാങ്ങാനായി ഡൽഹിയിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോഴായിരുന്നു തട്ടിപ്പിനിരയായത്. #MalayalamNewsLive #MalayalamLatestNews #M