പുസ്തകത്തിലൂടെ എന്റെ ജീവിതം പറയുകയായിരുന്നു...Indrans | narr8ive | Indradhanus | autobiography
narr8iveമലയാള സിനിമയുടെ പ്രിയതാരം ഇന്ദ്രൻസ് തന്റെ ജീവിതയാത്രയും അനുഭവങ്ങളും ആത്മകഥയായ ഇന്ദ്രധനുസ്സ് എന്ന പുസ്തകത്തിന്റെ വിശേഷങ്ങളും പങ്കുവെക്കുന്നു. വസ്ത്രാലങ്കാര രംഗത്ത് നിന്ന് ദേശീയ പുരസ്‌കാര ജേതാവായ നടനായി മാറിയ അതുല്യ യാത്രയുടെ പിന്നാമ്പുറ കഥകൾ, ജീവിതത്തിലെ വെല്ലുവിളികൾ, സിനിമയിലെ അനുഭവങ്ങൾ, സുഹൃത്തുക