ജയറാമിന്റെ ഉഡായിപ്പുകൾ Lights Camera Action - Santhivila Dinesh

LIGHTS CAMERA ACTION

ടൊൻ്റി 20 എന്ന സിനിമയുടെ കളൈമാക്സിൽ ജയറാം ഇല്ലായിരുന്നു. അതിൻ്റെ കാരണമായി നാലു ക്യാമറകൾക്ക് മുന്നിൽ നാലു കാരണം പറഞ്ഞ് ജയറാം എയറിൽ കയറി......! എന്നെ തല്ലണമ്മാവാ ഞാൻ നന്നാവില്ല എന്നു പറഞ്ഞ കണക്ക് ബോൾഗാട്ടി ധർമ്മജൻ്റെ കാര്യം ......! ആണുങ്ങളെ എന്തും പറയാം എന്നതിനാലാണത്രെ അൻസിബ ടിനിടോമിനെപ്പറ്റി മോശം കഥക