നമ്മൾ Silicon Valley നോക്കി ഇരിക്കുമ്പോൾ China ലോകം പിടിച്ചു
Umer AbdussalamAI race-ൽ ആരാണ് ജയിക്കുക എന്നതാണ് ലോകം ചർച്ച ചെയ്യുന്നത്. പക്ഷേ യഥാർത്ഥ ചോദ്യം വേറെയാണ്: AI ഉണ്ടാക്കിയാൽ മാത്രം ലോകം ഭരിക്കാൻ കഴിയുമോ? Batteries, rare earth minerals, magnets, EVs, robots, semiconductors, supply chains — ഈ അടിത്തറ ആരുടെ കയ്യിലാണ്? ഈ വീഡിയോയിൽ China-യുടെ യഥാർത്ഥ power എവിടെയാണെന്ന് ന