Musk ആദ്യ Trillionaire ആയി… ഇനി എന്താണ് അപകടം?
Umer AbdussalamMusk ലോകത്തിലെ ആദ്യത്തെ trillionaire ആയത് വാർത്തയാണ്. പക്ഷേ യഥാർത്ഥ ചോദ്യം അതല്ല. ഒരു trillionaire-ന് rockets ഉണ്ട്. Satellites ഉണ്ട്. AI company ഉണ്ട്. Defense contracts ഉണ്ട്. Voting control ഉണ്ട്. അപ്പോൾ ഇയാൾ ഒരു businessman മാത്രമാണോ? അല്ലെങ്കിൽ ഒരു private geopolitical actor ആണോ? IIT Madras