ഇതാണ് മക്കളേ പ്ലാനിങ്✌️എന്നും മഴ പെയ്യും, ചുറ്റും പച്ചപ്പും പഴചെടികളും; വൈറൽ വൈറൽ വീട് ഞെട്ടിച്ചു
ഏത് വേനലിലും മഴ പെയ്യും, തോട്ടത്തിൽ പെയ്യുന്ന ഒരു തുള്ളി മഴവെള്ളം പോലും പുറത്തു പോകാതെ ശേഖരിക്കാനുള്ള സൗകര്യം. രാസവള പ്രയോഗമില്ലാതെ വിളയുന്ന 100 ലധികം പഴചെടികൾ. വ്യത്യസ്ത ശൈലിയിൽ ഉള്ള വീട്. ഇത് മലയാളിക്ക് മാതൃകയാക്കാവുന്ന വീട്. address : Ceaser Interio, Arangam Centre, Alakode, Kerala 670571 gmail i