എന്തൂട്ടാ ബിനീഷേട്ടന്റെ വീടിന്റെ സെറ്റപ്പ് 😍4.5 സെന്റിൽ വൈറൽ വീട് |2100 Sqft Home| Come on everybody
come on everybodyആകെയുള്ള നാലര സെന്ററിൽ ഇത്രയും മനോഹരമായ വീട് പണിയാൻ കഴിയുമെന്ന് ബിനീഷേട്ടനും കുടുംബവും വിശ്വസിച്ചില്ല. കൊട്ടാരം പോലൊരു വീട് മനസിലുണ്ടായിരുന്നെങ്കിലും അതിലേറെ മനോഹരവും ലളിതവുമായൊരു വീട് തന്നെ ഈ കുടുംബത്തിന് കിട്ടി. Who says you need a large plot to build your dream home? On just 4.5 cents of land,