NATION FIRST | വിതച്ചത് കൊയ്യുന്നു: പാകിസ്ഥാനെ വിറപ്പിച്ച് കശ്മീരികൾ | PoK Not Part Of Pakistan

Janam TV

പാക് അധിനിവേശ ജമ്മു കശ്മീരിൽ പ്രക്ഷോഭം ശക്തമാക്കി ജനങ്ങൾ. ജൂലായ് 5 ന് ഐക്യദാർഢ്യ ദിനമായി ആചരിക്കും. വിദേശ രാജ്യങ്ങളിലെ പാക് നയതന്ത്ര കാര്യാലയങ്ങൾക്ക് മുന്നിൽ പാക് അധിനിവേശ ജമ്മു കശ്മീരിൽ നിന്നുള്ളവർ പ്രതിഷേധിക്കും.പാക് അധിനിവേശ കശ്മീരിൽ പാക് ഭരണകൂടം സാമ്പത്തിക ഉപരോധവും യാത്രാവിലക്കും ഏർപ്പെടുത്തിയെന