സ്മാർട്ട് സിറ്റി പദ്ധതി ക്രമക്കേട്; അന്വേഷണം നടത്താനൊരുങ്ങി തിരു.പുരം നഗരസഭ

Janam TV

തിരുവനന്തപുരം സ്മാർട്ട് സിറ്റി പദ്ധതിയിലെ ക്രമക്കേടിൽ അന്വേഷണം നടത്താനൊരുങ്ങി തിരുവനന്തപുരം നഗരസഭ. അശാസ്ത്രീയ നിർമാണങ്ങൾ കണ്ടെത്തി നിയമനടപടി സ്വീകരിക്കാൻ ഫോറൻസിക് ഓഡിറ്റ് ആവശ്യപ്പെടുമെന്ന് മേയർ വിവി രാജേഷ് പറഞ്ഞു. കേന്ദ്ര ഭവന നഗരകാര്യ സഹമന്ത്രി തോഖൻ സാഹുവിനൊപ്പം സ്മാർട്ട് സിറ്റി പദ്ധതിപ്രദേശങ്ങളിൽ സ