കട മുതൽ ഓട്ടോ സ്റ്റാൻ്റ് വരെ ! Kottayamത്ത് കാൽനടയാത്രക്കാർക്ക് ദുരിതമായി നടപ്പാതയിലെ കയ്യേറ്റം

News18 Kerala

Footpath Encroachment : കാൽനടയാത്രക്കാർക്ക് ദുരിതമാകുന്ന വഴികളാണ് കോട്ടയത്തെ പലയിടങ്ങളിലും. ദുരിതം എന്നതിനപ്പുറം പലയിടത്തും അപകടങ്ങളുടെ വഴിയൊരുക്കുകയാണ് ഫുട്പാത്ത് കയ്യേറ്റം. വർഷങ്ങളായി കൈയേറി കാൽനടയാത്ര തടസ്സപ്പെടുത്തുന്നവരും ഇക്കൂട്ടത്തിൽ ഉണ്ട്. Footpath encroachments in several parts of Kottayam