PRIME DEBATE LIVE | തിരുത്തിക്കാൻ വരേണ്ട! |N Seshadrinathan | State Election Commissioner | Congress

News18 Kerala

PRIME DEBATE LIVE | State Election commissioner | സംസ്ഥാന തെര‍ഞ്ഞെടുപ്പ് കമ്മീഷണറായി എൻ ശേഷാദ്രിനാഥനെ നിയമിച്ചു. മന്ത്രിസഭയോഗത്തിന്റെ ശുപാർശക്ക് ഗവർണ്ണറുടെ അംഗീകാരം. സംഘപരിവാർ അനുകൂലിയെ തെരഞ്ഞെടുപ്പ് കമ്മീഷണരാക്കിയതിനെതിരെ കോൺഗ്രസിൽ തർക്കം. ഹൈക്കമാന്റ് ഇടപെടലിനിടയിൽ നിയമനത്തിന് അംഗീകാരം നൽകി ഗവർണർ