'ചതിക്കുഴികള്‍, ശത്രുത, ആരോപണങ്ങള്‍...' മത്സരരംഗത്തെ അനുഭവങ്ങള്‍ ഇതാദ്യമായി തുറന്നുപറഞ്ഞ് പിഷാരടി

Mathrubhumi

മലയാളികളുടെ സ്വീകരണമുറികളിലെ ചിരിയുടെ മുഖമായിരുന്ന രമേഷ് പിഷാരടി, പാലക്കാട്ടെ രാഷ്ട്രീയ പോരാട്ടത്തിലേക്ക് ചുവടുവെച്ചപ്പോൾ അത് കേരളീയ പൊതുസമൂഹം വലിയ താൽപ്പര്യത്തോടെയാണ് വീക്ഷിച്ചത്. കലാരംഗത്തെ 26 വർഷത്തെ നീണ്ട ഇൻവെസ്റ്റ്‌മെന്റിൽ നിന്നും രാഷ്ട്രീയത്തിന്റെ കഠിനപാതയിലേക്കുള്ള ഈ മാറ്റം ഒരു 'അർഥവിരാമം' ആയ