EP

ALLEPPEY ASHRAF KANDATHUM KETTATHUM

മലയാളികൾക്ക് ഏറ്റുപാടാൻ ഒന്നിനൊന്നു മനോഹരങ്ങളായ നിരവധി പാട്ടുകൾ സമ്മാനിക്കുന്ന സംഗീത സംവിധായകനാണ് എം. ജയചന്ദ്രൻ. ആധുനിക കാലഘട്ടത്തിലും മനസ്സിലലിയുന്ന സംഗീതവർഷം തീർക്കുവാൻ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ഈ കലാകാരൻ്റെ ജീവിതവഴികളിലെ സുപ്രധാന സംഭവങ്ങളാണ് ഇന്നത്തെ വീഡിയോയിൽ നിങ്ങളുമായി പങ്കിടുന്നത് #mja