ബോംബ് സ്ഫോടനക്കേസിലെ പ്രതി മലയാള സിനിമയിലെ കാരണവരായ കഥ | ശങ്കരാടി | Sankaradi | Reporter Stories

REPORTER STORIES

സ്വാതന്ത്ര്യ സമരകാലത്തെ വിദ്യാര്‍ത്ഥി പോരാളിയും കമ്യൂണിസ്റ്റുമായിരുന്ന കലാകാരന്‍. അന്തരിച്ച നടന്‍ ശങ്കരാടിയുടെ അറിയപ്പെടാത്ത ജീവിത ചിത്രം എഐ ദൃശ്യമികവില്‍ കാണാം. Discover the incredible journey of Sankaradi (Chandrasekhara Menon), the legendary Malayalam actor who brought laughter and heart to ove