അമ്മ തുലയും...?! അൻസിബയെ പുറത്താക്കും...!? Lights Camera Action - Santhivila Dinesh
LIGHTS CAMERA ACTIONആഭ്യന്തര കലാപകലുഷിതമായ അമ്മ എന്ന താരങ്ങളുടെ സംഘടനയുടെ മരണമണി മുഴങ്ങുന്നു എന്നാരെങ്കിലും പറഞ്ഞാൽ അവരെ കുറ്റം പറയാനാവില്ല .....! 21ാം തീയതി നടക്കുന്ന ജനറൽ ബോഡിക്ക് മുൻപ് എന്തൊക്കെ സംഭവിക്കും എന്ന ജിജ്ഞാസയിലാണ് സിനിമ സമൂഹം......! നാഥനില്ലാ കളരിയാണിപ്പോൾ അമ്മ .....! പരസ്പരം വിഴുപ്പലക്കൽ മാത്രമാണ് ഭരിക്ക