2626 : മിക്ക രോഗങ്ങളുടെയും യഥാർത്ഥ കാരണം ഇതാണ്! | Understanding Metabolic Syndrome

Dr Danish Salim's Dr D Better Life

2626 : മിക്ക രോഗങ്ങളുടെയും യഥാർത്ഥ കാരണം ഇതാണ്! | Understanding Metabolic Syndrome & Visceral Fat Risks നമ്മളെ അലട്ടുന്ന പല രോഗങ്ങളുടെയും യഥാർത്ഥ കാരണം എന്താണെന്ന് നമ്മൾ ചിന്തിക്കാറുണ്ടോ? അമിതവണ്ണം, പ്രമേഹം (Diabetes), ഫാറ്റി ലിവർ (Fatty Liver), ഉയർന്ന ബിപി (Hypertension), ഓവറിയിലുണ്ടാകുന്ന പ്രശ്നങ