2137: നടൻ മാധവനും നടി വിദ്യാബാലനും വണ്ണം കുറച്ച secret | Anti-Inflammatory Diet ആണോ?

Dr Danish Salim's Dr D Better Life

2137: നടൻ മാധവനും നടി വിദ്യാബാലനും വണ്ണം കുറച്ച secret | Anti-Inflammatory Diet ആണോ? നടൻ മാധവൻ ശരീരഭാരം കുറച്ചത് 21 ദിവസം കൊണ്ട്. വ്യായാമം ചെയ്യാതെ ആരോഗ്യപരമായി ഭാരം കുറയ്ക്കാൻ പറ്റുമോ? അത് പോലെ വണ്ണം സിംപിളായി കുറച്ചുവെന്ന് നടി വിദ്യാ ബാലൻ. ഒരു വ്യായാമം പോലുമില്ലാതെ, ഡയറ്റ് മാത്രം ക്രമീകരിച്ച് ഭ