പാർവ്വതിയോട് പ്രതികാരമത്രെ! സിദ്ധു ലാലിനേം പൃഥ്വിയേം ഉപദേശിക്കണം..?! L C A - Santhivila Dinesh

LIGHTS CAMERA ACTION

ഇന്ത്യൻ സിനിമയിൽ ഒരു കാലത്ത് നിറഞ്ഞു നിന്ന മധുബാല നമ്മുടെ ഇന്ദ്രൻസിൻ്റെ നായികയാകുന്ന നല്ല കാഴ്ച...... പ്രേംനസീർ അവസാനം താമസിച്ച വലിയ മാളിക നിന്ന സ്ഥലം ഇന്ന് ഒരു ഫ്ലാറ്റാണ് ....... അവിടെ ഒരു വട്ടം കൂടി പോയ പ്രൊഡക്ക്ഷൻ കൺട്രോളർസിദ്ദു പനയ്ക്കൽ എന്ന സിദ്ധാർത്ഥൻ അവിടെ നിന്ന് നസീർസർ എന്ന മനുഷ്യനെപ്പറ്റി ച