EP

ALLEPPEY ASHRAF KANDATHUM KETTATHUM

മലയാളചലച്ചിത്ര അഭിനേതാക്കളുടെ സംഘടനയായ അമ്മയിലെ തിരഞ്ഞെടുക്കപ്പെട്ട നേതൃത്വ നിര ഛിന്നഭിന്നമായി കൂട്ട രാജി നൽകിയ എന്ന വാർത്തയാണ് നാമിന്ന് കേട്ടത്. അതുമായി ബന്ധപ്പെട്ട സുപ്രധാന വിഷയങ്ങളാണ് ഈ വീഡിയോയിൽ നിങ്ങളുമായി പങ്കിടുന്നത് #alleppeyashraf​ ​ #kandathumkettathum #amma #ammaassociation #ansibahassan