9 Mani Vartha | പസഫിക്കിൽ Chinaയുടെ പ്രകോപനം; ലോകരാജ്യങ്ങളുടെ ഉറക്കം കെടുത്തി ബാലിസ്റ്റിക് മിസൈൽ
News18 Keralaപസഫിക് സമുദ്രത്തിലെ നിശ്ചയിക്കപ്പെട്ട തന്ത്രപ്രധാന മേഖലയിലേക്ക് ആണവ അന്തർവാഹിനിയിൽ നിന്ന് ചൈന വിജയകരമായി മിസൈൽ പരീക്ഷണം നടത്തിയതായി ചൈനീസ് ഔദ്യോഗിക വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. പീപ്പിൾസ് ലിബറേഷൻ ആർമി നേവിയുടെ തന്ത്രപ്രധാന ആണവ സബ്‌മറൈനിൽ നിന്നാണ് സിമുലേഷൻ വാർഹെഡ് ഘടിപ്പിച്ച ഈ ദീർഘദൂര ബാലിസ്റ്റിക