രണ്ട് പതിറ്റാണ്ടിലെ ഭരണത്തിന് വിരാമം; ഗസ്സയുടെ അധികാരം ഒഴിഞ്ഞ് ഹമാസ്
MediaoneTV Liveആഭ്യന്തര മന്ത്രാലയത്തിലെ ജീവനക്കാർ ജോലിയിൽ തുടരുമെന്ന് ഹമാസ് അറിയിച്ചു. വെടിനിർത്തൽ കരാറിന്റെ തുടർച്ചയായാണ് നിർണായക രാഷ്ട്രീയ നീക്കം End of a Two-Decade Rule: Hamas Steps Down, Hands Over Governance of Gaza to Technocrat Committee #MalayalamNewsLive #MalayalamLatestNews #MediaoneLive #Malayalam