പൂരുരുട്ടാതി നക്ഷത്രത്തിന്റെ ചില പ്രത്യേകതകൾ

Ravi M Kurup

ഈ നക്ഷത്രക്കാർ പൊതുവെ നല്ല ബുദ്ധിശക്തിയും, ധൈര്യവും, സത്യസന്ധതയും ഉള്ളവരായിരിക്കും. ഇതിന്റെ അധിപൻ വ്യാഴവും മൃഗം പുരുഷ സിംഹവുമാണ്. ഇവർക്ക് ധരിക്കാവുന്ന രത്നമാണ് മഞ്ഞപുഷ്യാരാഗം. #astrologer #പൂരുരുട്ടാതി #pooruruttathi #astrology #consulting #malayalam #ജ്യോതിഷം #നക്ഷത്രം #horoscope #നക്ഷത്രപഠനം #നക്