പൂരുരുട്ടാതി നക്ഷത്രം വ്യാഴമാറ്റം 2026 | പൂരുരുട്ടാതി നക്ഷത്രഫലം | ഭാഗ്യകാലം!

Nakshatra Jyothisham

പൂരുരുട്ടാതി നക്ഷത്രം വ്യാഴമാറ്റം 2026: ഗുരു ഉച്ചസ്ഥിതിയിൽ എത്തുമ്പോൾ പൂരുരുട്ടാതിക്കാർക്ക് വരാനിരിക്കുന്ന സുവർണ്ണകാലം. 2026 മെയ് 30-ന് സംഭവിക്കുന്ന ചരിത്രപരമായ വ്യാഴമാറ്റം (Jupiter Transit 2026) പൂരുരുട്ടാതി (Purva Bhadrapada) നക്ഷത്രക്കാരെ എങ്ങനെ സ്വാധീനിക്കും എന്ന് ഈ വീഡിയോയിൽ വിശദീകരിക്കുന്നു.