അർധരാത്രി പാക്കികൾ കൂർക്കം വലിച്ചുറങ്ങി ! സർവ്വ രഹസ്യങ്ങളും സ്വന്തമാക്കി ഭാരതം

Tatwamayi News

അറബിക്കടലിന്റെ വടക്കൻ മേഖലയിൽ, പ്രത്യേകിച്ച് പാകിസ്ഥാനിലെ കറാച്ചി ഫ്ലൈറ്റ് ഇൻഫർമേഷൻ റീജിയണിന്റെ (FIR) അതിർത്തിക്ക് സമീപം അന്താരാഷ്ട്ര വ്യോമപാതയിൽ ഇന്ത്യൻ നാവികസേനയുടെയും യുഎസ് നാവികസേനയുടെയും അത്യാധുനിക പട്രോളിംഗ് വിമാനങ്ങൾ ഒരേസമയം നിരീക്ഷണം നടത്തിയത് അന്താരാഷ്ട്ര പ്രതിരോധ മേഖലയിൽ വലിയ ശ്രദ്ധ നേടുകയ