തന്ത്രപ്രധാന നീക്കം ! ജേവാറിൽ നടുങ്ങി ചൈനയും പാകിസ്ഥാനും

Tatwamayi News

ദേശീയ തലസ്ഥാന മേഖലയുടെ വ്യോമയാന അടിസ്ഥാന സൗകര്യ വികസനത്തിൽ വെറുമൊരു കൂട്ടിച്ചേർക്കൽ മാത്രമല്ല നോയിഡയിലെ ജേവാർ അന്താരാഷ്ട്ര വിമാനത്താവളം. പ്രദേശം കാലങ്ങളായി കാത്തിരുന്ന വലിയൊരു സാമ്പത്തിക മാറ്റത്തിന്റെ തുടക്കമാണിത്. വസ്‌തുക്കളുടെ ആവശ്യകത പുനർനിർണ്ണയിക്കുന്നതിലും നിക്ഷേപകരുടെ ആത്മവിശ്വാസം ഉയർത്തുന്നതി