'ഇനി സിപിഎമ്മിലേക്ക് ഒരു തിരിച്ചുപോക്കില്ല, തോൽവി ചർച്ചയാക്കുന്നതിൽ എം വി ജയരാജന് ഗൂഢോദ്ദേശം' | CPM

asianetnews

എം വി ജയരാജനെതിരെ ടി കെ ഗോവിന്ദൻ; തോൽവി ചർച്ചയാക്കുന്നതിൽ എം വി ജയരാജന് ഗൂഢോദ്ദേശ്യമുണ്ട്, എം വി ഗോവിന്ദനെ കൂടുതൽ മോശമാക്കാൻ ശ്രമം, ഇനി സിപിഎമ്മിലേക്ക് ഒരു പോകില്ലെന്നും ടി കെ ഗോവിന്ദൻ TK Govindan | MV Govindan | MV Jayarajan | CPM | Kannur #TKGovindan #MVGovindan #MVJayarajan #CPM #Asianetnews