Mahalakshmi | Flowers TV | EP 502

രണ്ടാനച്ഛന്റെ ചെയ്തികളുടെ ഫലമായി സ്വന്തം ജീവിതം പകരം നൽകിയ പെൺകുട്ടി - മഹാലക്ഷ്മി. പരിമിതികളെ പഴി പറയാതെ ജീവിത പാത ചിരിയോടെ നടന്നു കയറുന്നവൾ. ജീവതത്തിൽ അപ്രതീക്ഷിതമായി തേടിയെത്തിയ ദുരന്തത്തിൽ നിന്നും അതിജീവിച്ച് മഹസക്ഷ്മിയ്ക്ക് കൂട്ടിനെത്തുന്ന കണ്ണൻ. മഹാലക്ഷ്മിയുടേയും കണ്ണന്റേയും അതിജീവന കഥ ഇവിടെ ആര