'UPയിലും ബിഹാറിലും ലക്ഷക്കണക്കിന് വീടുകൾ PMAY വഴി നൽകി; മുഴുവൻ തകർന്ന വീടെന്ന് വരുത്തിതീർക്കരുത്'
Mathrubhumi Newsയു.പിയിലും ബിഹാറിലും ലക്ഷക്കണക്കിന് മനോഹര വീടുകൾ PMAY വഴി നൽകി;ഏതെങ്കിലും ഒന്നോ രണ്ടോ വീടുകൾക്ക് സാങ്കേതികമായ തകരാറുകളോ പോരായ്മകളോ ഉണ്ടെങ്കിൽ അതിനെ മാത്രം ക്യാമറയിൽ പകർത്തി, ബിഹാറിൽ മുഴുവൻ തകർന്ന വീടുകളാണ് വരുത്തിത്തീർക്കാൻ ശ്രമിക്കരുത്: മാതൃഭൂമി വോട്ടർ സെെക്കിൾ ഡയറിക്കെതിരെ ബിജെപി പ്രതിനിധി പി ശ്യ