ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ വൃക്കരോഗം സംശയിക്കണം. ശ്രദ്ധിക്കൂ.. ഒരു രോഗിയുടെ അനുഭവമാണ്. ഷെയർ ചെയ്യണം

Dr Rajesh Kumar

കഴിഞ്ഞ ദിവസം എന്നെ കാണാൻ വന്ന ഒരു രോഗിയുടെ അനുഭവമാണ് ഇവിടെ വിശദീകരിക്കുന്നത്. 0:00 രോഗിയുടെ അനുഭവം 2:24 വൃക്കരോഗം വരാന്‍ കാരണം? 3:15 പ്രധാനപ്പെട്ട ലക്ഷണം? 4:00 ശരീരത്തിലെ ലക്ഷണങ്ങള്‍ 5:40 ശ്രദ്ധിക്കേണ്ട ലക്ഷണങ്ങള്‍ 6:50 മുത്രത്തിലെ പത 8:00 പഫിനസും കാലിലെ നീരും 10:00 പിടിച്ചു നിര്‍ത്താന്‍ കഴിയുമോ?