തിമിംഗലങ്ങളുടെ ജീവിതം. പരിണാമം അതിജീവനം The Ultimate Guide to Whale Evolution and Biology

vijayakumar blathur

ഭൂമിയുടെ ചരിത്രത്തിൽ ഇന്നേവരെ ജീവിച്ചിരുന്നതിൽ വെച്ച് ഏറ്റവും വലിയ സസ്തനികളായ തിമിംഗലങ്ങളുടെ വിസ്മയകരമായ ലോകത്തേക്ക് സ്വാഗതം! സ്രാവുകളെപ്പോലെ വലിയൊരു മത്സ്യമായി നമ്മളിൽ പലരും കരുതിപ്പോരുന്ന തിമിംഗലങ്ങൾ യഥാർത്ഥത്തിൽ വെള്ളത്തിനടിയിൽ ശ്വാസം മുട്ടി മരിക്കാൻ സാധ്യതയുള്ള സസ്തനികളാണ്. 5 കോടി വർഷങ്ങൾക്ക് മു