പാണ്ഡവരുടെ സ്വർഗ്ഗാരോഹണ പാത | മാനാ ഗ്രാമം

Amrita Bharatham

ഇതിഹാസങ്ങൾ ഉറങ്ങുന്ന ഭാരതത്തിന്റെ അതിർത്തി ഗ്രാമം... മാനാ! 🏔️✨ സുഹൃത്തുക്കളെ, 'അമൃത ഭാരതം' യാത്രാവിവരണ പരമ്പരയിലൂടെ ഇന്ന് നമ്മൾ എത്തിനിൽക്കുന്നത് ഉത്തരാഖണ്ഡിൽ ടിബറ്റ് അതിർത്തിയോട് ചേർന്നു കിടക്കുന്ന ചരിത്രപ്രസിദ്ധമായ മാനാ ഗ്രാമത്തിലാണ് (Mana Village). കേവലം ഒരു അതിർത്തി ഗ്രാമം എന്നതിനപ്പുറം സനാതന