കുംഭം രാശിയുടെ ഏഴരശ്ശനി എപ്പോൾ അവസാനിക്കും? ഈ തീയതി വരെ ശനിയുടെ അഭീഷ്ടസിദ്ധി വരദാനം!!

Phaladeepika |ഫലദീപിക

അവിട്ടം,ചതയം,പൂരുരുട്ടാതി നക്ഷത്രക്കാർക്ക് ശനി വിട്ടുപോകുമ്പോൾ എന്താണ് സംഭവിക്കാൻ പോകുന്നത്? കുംഭ രാശിക്കാരുടെ ഏഴരശ്ശനി (Sade Sati) കാലഘട്ടം അവസാനിക്കാറായി! ശനിദേവൻ ഈ രാശി വിട്ടുപോകുമ്പോൾ നിങ്ങളുടെ ജീവിതത്തിൽ എന്തൊക്കെ മാറ്റങ്ങളാണ് സംഭവിക്കുക? സാമ്പത്തികം, കുടുംബം, ജോലി, ആരോഗ്യം എന്നീ മേഖലകളിൽ വര