വാഹനങ്ങളിൽ ഇനി 100% എഥനോൾ ഇന്ധനം! India's Ethanol Blending Programme

Channel I'M

Malayali Entrepreneurs Are Building a ₹700 Crore Biofuel Enterprise എഥനോൾ കലർത്തിയ പെട്രോളടിച്ചാൽ വാഹനങ്ങളുടെ എഞ്ചിന് തകരാറുണ്ടാക്കും, ഇൻഷ്വറൻസ് കിട്ടില്ല എന്നൊക്കെ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾക്ക് എന്തെങ്കിലും അടിസ്ഥാനമുണ്ടോ? 20 ശതമാനം എഥനോൾ ചേർത്ത 'E20' പെട്രോൾ ഉപയോഗിക്കുന്നത് വഴി വാഹനങ