മൂർഖൻ പാമ്പ് മൂർഖനെ കടിച്ചു, അമ്മ മൂർഖൻ പാമ്പ് ഓടി | Vava Suresh | Snakemaster EP 1048

Kaumudy

തിരുവനന്തപുരം ജില്ലയിലെ വെഞ്ഞാറമൂടിന് അടുത്തുള്ള സ്ഥലത്തേക്കാണ് വാവാ സുരേഷിന്റെ ഇന്നത്തെ യാത്ര. തടി പണികൾ ചെയുന്ന സ്‌ഥലം കുറച്ച് ദിവസമായി അടച്ചിട്ടിരിക്കുകയായിരുന്നു,ഇന്ന് അവിടെ തുറന്നപ്പോൾ കണ്ടത് രണ്ട്‌ പാമ്പുകളെ അത് മുറിച്ചിട്ടിരുന്ന തടികൾക്ക് ഇടയിലേക്ക് കയറി,ഇപ്പോൾ മൂർഖൻ പാമ്പുകളുടെ ഇണചേരൽ സമയമാണ