ദിവ്യയെ മാറ്റിയതിന് പിന്നിൽ അദാനി? , ആരോപണം കടുപ്പിച്ച് CPM |Vizhinjam Sea Port | Divya S Iyer | UDF
News18 KeralaVizhinjam Port | വിഴിഞ്ഞം തുറമുഖ ചുതലകളിൽ നിന്ന് ദിവ്യ എസ് അയ്യറെ മാറ്റിയതിന് പിന്നിൽ അദാനിയോ? ആരോപണം ഉയരുന്നത് സിപിഎം കേന്ദ്രങ്ങളിൽ നിന്നാണ്. മുൻ മുക്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കൂടിയായിരുന്ന സിപിഎം കണ്ണൂർ ജില്ല സെക്രട്ടരി കെകെ രാഗേ ഷാണ് ഈ ആരോപണം ഉന്നയിച്ചത്. മുമ്പും ദിവ്യ എസ് അയ്യരെ മാറ്റാ