'ആ ശ്രവണസഹായി നിത്യയുടെ സഹനത്തിനും ആത്മാര്‍ത്ഥതയ്ക്കുമുള്ള അംഗീകാരം' | Nithya
Mathrubhumiജന്മനാ കേള്‍വിശക്തിയോ സംസാരശേഷിയോ ഒരു പെണ്‍കുട്ടി സെയില്‍സ് ഗേളായി എങ്ങനെ ജോലിചെയ്യുമെന്ന് പലരും ചോദിച്ചു. പക്ഷേ, ആ സന്ദേഹത്തിനെ ദിവസങ്ങള്‍ക്കുള്ളില്‍ അസ്ഥാനത്താക്കി നിത്യ സ്ഥാപനത്തിലെ തന്നെ മികച്ച സ്റ്റാഫിലൊരാളായി. പ്രതിസന്ധികള്‍ക്ക് മുന്നില്‍ തളരാത്ത നിത്യയുടെ ആത്മധൈര്യത്തിനും ആത്മാര്‍ത്ഥതയ്ക്കുമ