'ഉപരാഷ്ട്രപതിയും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ല'; ആഞ്ഞടിച്ച് Sukumaran Nair |NSS COntroversy
News18 KeralaNSS COntroversy : ഉപരാഷ്ട്രപതിയും സി പി രാധാകൃഷ്ണനും സുരേഷ് ഗോപിയും മറുപടി അർഹിക്കുന്നില്ലെന്ന് NSS ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. വിഷയത്തിൽ പരസ്യ പ്രതികരണത്തിന് എൻഎസ്എസ് ഇല്ല . പ്രസ്താവനകൾക്ക് പിന്നിൽ രാഷ്ട്രീയ ഗൂഢലക്ഷ്യങ്ങളുണ്ട് . മന്നം സമാധിയിൽ പ്രവേശിക്കുന്നതിന് ആർക്കും വിലക്കില്ല. പ്രോട്ടോ