എഴുത്ത് ബുദ്ധി കൂട്ടുമോ? Why Writing is Tougher than Speaking!

Vaisakhan Thampi

എഴുത്ത് എന്നത് വെറും ആശയവിനിമയം മാത്രമല്ല, അത് ബുദ്ധിശക്തിയേയും ചിന്താശക്തിയേയും സഹായിക്കുന്ന ഒരു പ്രവൃത്തി കൂടെയാണ്. അതിനെപ്പറ്റി വിശദമായി...