സൂപ്പർ പവറായ അമേരിക്കയെ വിയറ്റ്നാം പരാജയപ്പെടുത്തിയതെങ്ങനെ? l How did Vietnam beat the US?
Chanakyan#vietnamwarmalayalam #usarmy #worldstories സൂപ്പർ പവറെന്നും, ലോക പോലീസെന്നുമൊക്കെ അറിയപ്പെടുന്ന രാജ്യമാണ് അമേരിക്ക. സൈനിക ശക്തിയുടെ കാര്യത്തിലാണെങ്കിൽ അമേരിക്കയെ മറികടക്കുക അത്ര എളുപ്പമുള്ള കാര്യവുമല്ല. എന്നാൽ അത്യാധുനിക ആയുധങ്ങളും, സൈനിക ശേഷിയുമുള്ള അമേരിക്കയെ ഒരു കുഞ്ഞൻ രാജ്യം മുട്ടുകുത്തിച്ച