രാമായണം ഇതിലും നല്ല വിവരണം സ്വപ്നങ്ങളിൽ മാത്രം | Ramayanam | Rajesh Nadhapuram

HINDUISM MALAYALAM

രാമായണം :രാമൻ്റെ അയനം, അതായത് രാമൻ്റെ ജീവിതത്തിലൂടെയുള്ള യാത്ര. 7 കാണ്ഡങ്ങളിൽ 24 ,000 ശ്ലോകങ്ങളിൽ വാല്മീകി മഹർഷി രചിച്ച രാമായണത്തിലൂടെയുള്ള ഒരു യാത്ര . രാമൻ എന്ന പുത്രൻ - രാമൻ എന്ന സഹോദരൻ - രാമൻ എന്ന ഭർത്താവ് - രാമൻ എന്ന കൂട്ടുകാരൻ - സർവ്വോപരി രാമൻ എന്ന ഭരണാധികാരി. അദ്ദേഹത്തെ ആഴത്തിൽ അറിയുവാൻ വേണ്ടി