ഫണ്ട് തട്ടിപ്പിൽ വെട്ടിലായി ബിജെപി നേതൃത്വം; 140 മണ്ഡലങ്ങളിൽ സമഗ്ര അന്വേഷണം നടത്തും| BJP | Fund Scam
asianetnewsഫണ്ട് തട്ടിപ്പിൽ വെട്ടിലായി ബിജെപി നേതൃത്വം; തിരുവനന്തപുരത്ത് അടക്കം പലയിടത്തും കണ്ടെത്തിയത് വലിയ തട്ടിപ്പ്, 140 മണ്ഡലങ്ങളിലും സമഗ്ര അന്വേഷണം നടത്തും #BJP #ElectionFund #FundScam #KeralaPolitics #Asianetnews #News Asianet News Live : https://youtube.com/live/s0LLVQeMmtU BJP Election Fund Scam Update