പൂജ്യം ഡിഗ്രി തണുപ്പിൽ, 15,000 അടി മുകളിൽ, മാനസരോവർ തീരത്ത് ജനം ടിവി സംഘം; കൈലാസ യാത്രയുടെ കാഴ്ചകൾ
Janam TVകൈലാസനാഥൻ്റെ പുണ്യസാന്നിധ്യം നിറഞ്ഞുനിൽക്കുന്ന പവിത്രമായ മാനസരോവർ തീരത്തേക്കാണ് ഇനി നമ്മുടെ യാത്ര.. കൈലാസം തേടിയുള്ള ജനം ടിവി സംഘത്തിന്റെ യാത്ര പ്രകൃതിയും ആത്മീയതയും ഒന്നാകുന്ന ഈ പുണ്യഭൂമിയിൽ എത്തിച്ചേർന്നിരിക്കുകയാണ്. #manasarovar #india #mahadev #kailash #janamtv #janamnews #breakingnews #malayal